
ആലപ്പുഴ: വായനമാസാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച 'എന്റെ പുസ്തകം' ജില്ലാതല പുസ്തകാസ്വാദന റീൽ മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഷാജി വി നായർ സമ്മാനം വിതരണം ചെയ്തു. മണപ്പുറം സെന്റ് തെരേസാസ് സ്‌കൂളിലെ ആരാധ്യ ആന്റണി, രമാന്നാർ ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെഅമൃത പി.നായർ, കായംകുളം എം.എസ്എം കോളേജിലെ അമിത എസ് ബൈജു, ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിലെ ലയ കെ.പി എന്നിവർ സമ്മാനം ഏറ്റുവാങ്ങി.
ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ പുസ്തകങ്ങൾ, ഫലകം, സർട്ടിഫിക്കറ്റ് എന്നിവയാണ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |