SignIn
Kerala Kaumudi Online
Sunday, 13 September 2026 1.42 AM IST

സെലക്ഷൻ ട്രയൽസ് നാളെ

ആലപ്പുഴ: തിരുവനന്തപുരം എൽ.എൻ.സി.പി.ഒയിൽ വെലോഡ്രോമിൽ 19, 20 തീയതികളിൽ നടക്കുന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ആലപ്പുഴ എസ്.പി ഓഫീസിനു സമീപമുള്ള മുപ്പാലത്തിൽ നാളെ രാവിലെ ആറിന് നടക്കും. മത്സരാർത്ഥികൾ വയസ്സ്, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ഫോട്ടോ ഉൾപ്പെടുന്ന തിരിച്ചറിയൽ കാർഡ് എന്നിവയുടെ രണ്ടു പകർപ്പുകൾ, രണ്ടു പാസ്പോർട്ട്‌ സൈസ് ഫോട്ടോകൾ, എന്നിവയുമായി എത്തിച്ചേരണം. ഹെൽമറ്റ്‌ നിർബന്ധമാണ്. ഫോൺ : 9388888971, 9447030193.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL