ആലപ്പുഴ: എസ്.ഡി കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള വാക്ക്ഇൻഇന്റർവ്യൂ 28ന് 1.30ന് നടക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ അഥിതി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. യു.ജി.സി റെഗുലേഷൻ 2018 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും നെറ്റ്, പിഎച്ച്.ഡി ബന്ധപ്പെട്ട വിഷയത്തിൽ 55ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവർക്കും പങ്കെടുക്കാം. അപേക്ഷയോടൊപ്പം ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, എന്നിവ ഹാജരാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |