SignIn
Kerala Kaumudi Online
Sunday, 13 September 2026 1.42 AM IST

എക്സ്‌കവേറ്റർ ഓപ്പറേറ്റർ പരിശീലനം ​

ആലപ്പുഴ: ചവറയിൽ സംസ്ഥാന നൈപുണ്യ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ, വോൾവോ കൺസ്ട്രക്ഷൻ എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗജന്യ എക്സ്‌കവേറ്റർ ഓപ്പറേറ്റർ പരിശീലനത്തിലേക്ക് അപേക്ഷിക്കാം.25പേർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷ വിജയിച്ചവരും പതിനെട്ട് വയസ് പൂർത്തീകരിച്ചവരുമായിരിക്കണം. അവസാന തീയതി: സെപ്തംബർ 20. അപേക്ഷിക്കാനുള്ള ലിങ്ക്: https://forms.gle/da6v567JdnAvVVKq5 . ഫോൺ: 8078980000.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL