SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.00 AM IST

കൂൺകൃഷി പരിശീലനം

ആലപ്പുഴ: കൂൺകൃഷിയിലൂടെ ഒരു മികച്ച സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചാത്തന്നൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 10 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. പ്രായപരിധി: 18 മുതൽ 49 വയസ്സ് വരെ കേരളത്തിൽ ആധാർ കാർഡ് ഉള്ളവർക്ക് പങ്കെടുക്കാം. ആധാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ ഫോട്ടോകോപ്പിയും 3 പാസ്‌പോർട്ട് സൈസ് ഫോട്ടോകളും സഹിതംഅസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നേരിട്ട് എത്തി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495999721

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL