SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.02 AM IST

പ്രതിമാസ സംഗമവും ഓണാഘോഷവും

photo

ചേർത്തല : ചേർത്തല അക്ഷര ജ്വാല കല സാഹിത്യ വേദിയുടെ 68ാ മത് പ്രതിമാസ സംഗമവും ഓണാഘോഷവും എഴുത്തുകാരൻ ഡോ.പ്രദീപ് കൂടക്കൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ശർമിള സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. മുൻ വ്യവസാന ഉദ്യോഗസ്ഥനും എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പലും ചിത്രകാരനുമായ നവറോജി പറക്കോട്ടിനെയും,കഴിഞ്ഞ മാസം നടന്ന മോഹനൻ ചെട്ടിയാർ സ്മൃതി പുരസ്‌കാര മലയാള കവിതാ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ആദരവും മത്സരത്തിൽ പങ്കെടുത്ത എല്ലാ കവികളെ ആദരിക്കുകയും ചെയ്തു.സെക്രട്ടറി പി.എസ്.സുഗന്ധപ്പൻ, വിജയൻ എരമല്ലൂർ,മീനാക്ഷിയമ്മ,പി.വി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL