
മുഹമ്മ: എ.ബി വിലാസം സ്കൂൾ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിവസം ആഘോഷത്തിന്റെ ഭാഗമായി ഹിന്ദി അധ്യാപകരെ ആദരിച്ചു .
ആർ.ശ്രീജ ,എസ്. സിന്ധു മോൾ,ടി. പി. സരിത, എസ്. ആഷാ മോൾ ,കെ. വി. ഐശ്വര്യ ലക്ഷ്മി എന്നിവരെ ആദരിച്ചു.ഹയർസെക്കൻഡറി മേഖല മുൻ ഉപമേധാവി വി. കെ. അശോക് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ധ്യാപകരെ ആദരിച്ചു. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ അധ്യക്ഷനായി. പ്രധാനാദ്ധ്യാപിക നിഷാ ദയാനന്ദൻ, പ്രോഗ്രാംഓഫീസർ കെ.ആർ.സുചിത്ര, കെ.പി ഗൗരി നന്ദന, ജി.ദേവു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |