
അരൂർ: ലോഡ് ഷെഡിംഗിനെതിരെ ബി.ജെ.പി അരൂർ സൗത്ത് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല ജില്ലാ ഉപാധ്യക്ഷൻ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ് സുരബി പട്ടരുവെളി അദ്ധ്യക്ഷത വഹിച്ചു.
മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി തുഷാര ഷിബു ,വൈസ് പ്രസിഡന്റ് കലാദേവി, പഞ്ചായത്ത് ജന.സെക്രട്ടറി ലതിക ദിനേശൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സജിത്ത്, മഹിളാമോർച്ച നേതാക്കളായ മിനിമോൾ, മിനി ഷാജി, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ മോഹനൻ, അഭിലാഷ്, മധു, അംബുജാക്ഷൻ, മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |