അമ്പലപ്പുഴ : പുന്നപ്ര സൽമാ ജമാഅത്ത് ഹൈദ്രോസിയ മദ്‌റസ്സ നേതൃത്വത്തിൽ പ്രവാചക പ്രകീർത്തനസദസും അനുമോദന സദസും സംഘടപ്പിച്ചു.മിലാദ് ഫെസ്റ്റ് സമാപന സമ്മേളനം സയ്യിദ് അബ്ദുള്ള അൽ ഹൈദ്രാസി തങ്ങൾ ദാരമി ഉദ്ഘാടനം ചെയ്തു.സൽമാ മസ്ജിദ് പ്രസിഡന്റ് കമാൽ എം.മാക്കിയിൽ അധ്യക്ഷത വഹിച്ചു ർ ജില്ലാ ട്രഷറർ ഇബ്രാഹിം കുട്ടി വിളക്കേഴം പ്രതിഭകളെ അനുമോദിച്ചു, ഷാജഹാൻ സഫാ സമ്മാനദാനം നിർവ്വഹിച്ചു കെ.എഫ്.തോബിയാസ്, സി.എ.നസറുദ്ദീൻ മുസ്ല്യാർ, ഹാഫിസ് ഹസ് ബുള്ള ബാഖവി,നാസർ പട്ടരുമഠം,അബ്ദുൽ അസീസ് മാക്കിയിൽ,നസീർസലാം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |