ആലപ്പുഴ: കല്ലേലി രാഘവൻപിള്ളയുടെ വിയോഗത്തിൽ ഗാന്ധിയൻ ദർശന വേദി
അനുശോചിച്ചു. തോണ്ടൻകുളങ്ങര കേന്ദ്രസമിതി ഓഫീസിൽ സമ്മേളനം ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ജെ.കുര്യൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു
അഡ്വ.പ്രദീപ് കൂട്ടാല, എം.ഡി.സലീം, എം.ഇ.ഉത്തമക്കുറിപ്പ്, രാജു പള്ളിപ്പറമ്പിൽ, ഉമ്മൻ മേധാരം,ഹക്കീം മുഹമ്മദ് രാജാ, എൻ. മിനിമോൾ, അഡ്വ. ദിലീപ് ചെറിയനാട്, ആന്റണി കരിപ്പാശ്ശേരി, എ. ജയശ്രീ, ജേക്കബ് എട്ടുപറയിൽ, എൻ.സദാശിവൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |