
തുറവൂർ. പൊന്നാംവെളി ടി.കെ.എസ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രത്രിമാസ ചർച്ച നടന്നു." ഗാന്ധിജി ഒരു പ്രാർത്ഥനാമനുഷ്യൻ" എന്ന വിഷയം കെ.കെ. സുദർശനൻ അവതരിപ്പിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് അനിൽ ആർ അദ്ധ്യക്ഷതവഹിച്ചു പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.വിക്രമൻ ക്വിസ്സ് പരിപാടിയിൽ പങ്കെടുത്ത വിജയികളെ ആദരിച്ചു. സി. ആർ. സതീശൻ , എസ് . ശിവൻകുട്ടി, ടി.വി കാർത്തികേയൻ ,സതീശൻ ചെട്ടിയാർ,സ്തിത, ഉഷാകുമാരി, ശിവകുമാരി ,ഗീത, ശോഭ, പട്ടണക്കാട് അബ്ദുൾ ഖാദർ, സൈറസ്, രാജേഷ്. എന്നിവർ സംസാരിച്ചു. രജിത നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |