SignIn
Kerala Kaumudi Online
Saturday, 24 October 2026 6.33 AM IST

എൻ.ജി.ഒ അസോ. ആഹ്ലാദപ്രകടനം

മാവേലിക്കര: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ച യു.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര സിവിൽ സ്റ്റേഷനിൽ ആഹ്ലാദപ്രകടനം നടത്തി. ജില്ലാ സെക്രട്ടറി പി.എസ്.സുനിൽ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് നവാസ്.എസ് അധ്യക്ഷനായി. യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗം കെ.സി.ആർ.തമ്പി, ബ്രാഞ്ച് സെക്രട്ടറി പ്രദീപ് കുമാർ.എസ്സ്, രാധാകൃഷ്‌ണൻ തുമ്പിനാത്ത്, മുഹമ്മദ് സാദിഖ്, അനിൽകുമാർ എം.വി, അനുരാഗ്.ജി, വീണ, വിനി മോൾ, എസ്.രതീഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL