SignIn
Kerala Kaumudi Online
Saturday, 24 October 2026 6.30 AM IST

വായ്‌പകൾക്ക് ആപേക്ഷിക്കാം

ആലപ്പുഴ: പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്ക് വിവിധ വായ്പാ പദ്ധതികളുമായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ.
​സ്വയംതൊഴിൽ വായ്പ, വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന,​ ഭവന പുനരുദ്ധാരണ വായ്പ, മൈക്രോ ക്രെഡിറ്റ് വായ്പ, പ്രവാസി സുരക്ഷ വായ്പ, സീനിയർ സെക്യൂർ വായ്പ, വാഹന വായ്പ, വിധവകൾക്കുള്ള പുനർജനി വായ്പ, ഗ്രീൻ വീൽ വായ്പ എന്നിവയാണ് പദ്ധതികൾ. ​കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2254121, 2254122, വെബ്സൈറ്റ്: www.ksbcdc.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL