
ചേർത്തല:കേരള എൻ.ജി. ഒ അസോസിയേഷന്റെ 52 ാം സ്ഥാപകദിനാഘോഷ പരിപാടികൾ ചേർത്തല മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളോടനുബന്ധിച്ച് ബ്രാഞ്ച് പ്രസിഡന്റ് ടി.എസ്. രജീഷ് പതാക ഉയർത്തി . ബ്രാഞ്ച് സെക്രട്ടറി കെ.ബി.ബിജു സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം സ്ഥാപകദിന സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.ബി.സേതു റാം,സി.ആർ.രാജീവ്,സന്തോഷ് കുമാർ,ശംഭു,അനുമോൾ,എസ്.സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |