ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അസാപ് കേരളയുടെ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 120 മണിക്കൂർ ഫലിം ആൻഡ് വീഡിയോ എഡിറ്റർ കോഴ്സ് ആരംഭിക്കും. ഓഫ്ലൈൻ പ്രാക്ടിക്കൽ ക്ലാസുകൾഉണ്ടാകും. ഗ്യാരന്റീഡ് ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റൻസും , ഇൻസ്റ്റാൾമെന്റ് ഫീസ് അടയ്ക്കാനുള്ള സൗകര്യം
പ്രീമിയർ പ്രൊ സോഫ്റ്റ്വെയർ പരിശീലനം എന്നിവ കോഴ്സിന്റെ പ്രത്യേകതകളാണ്. നവംബർ 9 മുതൽ ക്ളാസ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9495999721.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |