SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ: ജനറൽ ആശുപത്രിയുടെ പരിസരവും ആശുപത്രിയിലെ ദിവസേനയുള്ള ശുചീകരണവും നടത്തുന്നതിനായി 50 വയസ്സിന് താഴെ പ്രായമുള്ളതും ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലുള്ളതുമായ സ്ത്രീ,പുരുഷന്മാർക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നവംബർ 3ന് രാവിലെ 10ന് ആലപ്പുഴ ജനറൽ ആശുപത്രി പുതിയ കെട്ടിടത്തിലെ 6​ാം നിലയിലെ കോൺഫറൻസ് ഹാളിലാണ് വാക്ക് ഇൻ ഇന്റർവ്യൂ നടക്കുക. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും അവയുടെ പകർപ്പുകളും സഹിതം ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL