SignIn
Kerala Kaumudi Online
Friday, 23 October 2026 3.49 AM IST

150 ഹരിത അങ്കണവാടികൾ

ankanavadi

പെരുമ്പാവൂർ:കൂവപ്പടി ബ്ലോക്കിലെ 150 അങ്കണവാടികളും ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ചു. ഹരിത സ്ഥാപനത്തിനുള്ള സർട്ടിഫിക്കറ്റ് ഇരവിച്ചിറ അങ്കണവാടി ക്കു കൈമാറി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എ.ടി. അജിത് കുമാർ അദ്ധ്യക്ഷനായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഹരിത അങ്കണവാടി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി. അജയകുമാർ, പി.പി. അവറാച്ചൻ,ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് അംഗങ്ങളായ അനു അബീഷ്,എം.കെ. രാജേഷ്, പി. ആർ. നാരായണൻ നായർ, മോളി തോമസ്, ഡെയ്സി ജെയിംസ്, ലതാഞ്ജലി മുരുകൻ, ബീന ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL