SignIn
Kerala Kaumudi Online
Friday, 23 October 2026 3.53 AM IST

'തൊ​ഴി​ലാ​ളി​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്ക​ണം"

worker

കൊ​ച്ചി​:​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​മൈ​ഗ്ര​ന്റ് ​മ​സ്ദൂ​ർ​ ​സം​ഘ് ​(​ബി.​എം.​എ​സ്)​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​ര​ള​ത്തി​ൽ​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ൽ​ ​വേ​ണ്ട​ത്ര​ ​സു​ര​ക്ഷ​യി​ല്ലാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​നി​ര​വ​ധി​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​മ​ര​ണ​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണ് ​ഇ​ന്നു​ള്ള​ത്.​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​ആ​ലു​വ​ ​എ​ട​യാ​ർ​ ​ഫോ​ർ​മ​ൽ​ ​ട്രേ​ഡ് ​ലി​ങ്ക്‌​സ് ​ക​മ്പ​നി​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​പ​ക​ട​ത്തി​ൽ​ ​ഒ​രാ​ൾ​ ​മ​രി​ക്കു​ക​യും​ ​ര​ണ്ടു​പേ​ർ​ക്ക് ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്‌​ത​ത്.​ ​ക​മ്പ​നി​യു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നു​ള്ള​ ​അ​നാ​സ്ഥ​ ​കൊ​ണ്ടു​ ​മാ​ത്രം​ ​അ​പ​ക​ട​മ​ര​ണം​ ​സം​ഭ​വി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​രി​ച്ച​ ​തൊ​ഴി​ലാ​ളി​യു​ടെ​ ​കു​ടും​ബ​ത്തി​ന് 20​ ​ല​ക്ഷം​ ​രൂ​പ​ ​ധ​ന​സ​ഹാ​യം​ ​ക​മ്പ​നി​ ​ന​ൽ​ക​ണ​മെ​ന്ന് ​മൈെ​ഗ്ര​ന്റ് ​മ​സ്ദൂ​ർ​ ​സം​ഘ് ​ജി​ല്ലാ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL