SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

ഫിസാറ്റ് സയൻസ് ക്വിസ്

fisat

അങ്കമാലി : സംസ്ഥാന തലത്തിൽ ഫിസാറ്റ് എൻജിനിയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ നടത്തിയ ഫിസാറ്റ് സയൻസ് ക്വിസ് രണ്ടാം പതിപ്പിൽ കോട്ടയം - പാലാ സെയിന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ജേതാക്കളായി. കണ്ണൂർ - പയ്യന്നൂർ ഷേണായ് സ്മാരക ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനാവും തൃശൂർ - ഇരിങ്ങാലക്കുട ഭാരതീയ വിദ്യ ഭവൻ വിദ്യ മന്ദിർ മൂന്നാം സ്ഥാനാവും സ്വന്തമാക്കി. വിജയികൾക്ക് ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.വി. ജേക്കബ് തോമസ് വി അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL