SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

ഭക്ഷ്യ സുരക്ഷ ദേശീയ വെബിനാർ

y

തൃപ്പൂണിത്തുറ: ഓർഗനൈസേഷൻ ഫോർ ഫുഡ് സേഫ്റ്റി സൊല്യൂഷൻസ് ആൻഡ് അവയർനസ് (ഒഫ്‌സ)യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 24-ാമത് ഭക്ഷ്യസുരക്ഷ ബോധവത്കരണ ദേശീയ വെബിനാർ ടാലന്റ് പബ്ലിക് സ്കൂളിന്റെയും അപ്പോളോ ഹോസ്പിറ്റലിന്റെയും പങ്കാളിത്തത്തോടെ ഇന്ന് വൈകിട്ട് 7.30 ന് സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. കെ.എം. സൗമ്യ അറിയിച്ചു. അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ ഡോ. മഞ്ജുമേരി ജോസഫ്, ടാലന്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ബിന്ദു വിട്ടൽദാസ് എന്നിവർ ക്ലാസ് നയിക്കും. വെബിനാർ സീരീസ്-24 ലഘുപത്രിക കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയും വെബിനാർ നയിക്കുന്ന ഗ്രാൻഡ്മാസ്റ്റർ തീർത്ഥാ വിവേകും ചേർന്ന് പ്രകാശനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL