SignIn
Kerala Kaumudi Online
Friday, 23 October 2026 10.36 AM IST

കെ.എം.എ സ്‌പോർട്സ് ലീഗ്

sib

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ കോർപ്പറേറ്റ് സ്‌പോർട്‌സ് ലീഗ് സംഘടിപ്പിച്ചു. ക്രിക്കറ്റിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി. കോഗ്‌നിസന്റിനെയായാണ് പരാജയപ്പെടുത്തിയത്.
ഫുട്‌ബാളിൽ കാർഗോമാറിനെ പരാജയപ്പെടുത്തി ആപ്‌റ്റീവ് ജേതാക്കളായി. മികച്ച ബാറ്റ്‌സ്മാനായി പ്രജിത് (കോഗ്‌നിസന്റ് ), ബൗളറായി രവിശങ്കർ (കോഗ്‌നിസന്റ് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പ്ലേയർ ഒഫ് ഫൈനൽ അജേഷ് (സൗത്ത് ഇന്ത്യൻ ബാങ്ക് ). ഗോൾഡൻ ബൂട്ട് വാസുദേവ് (കാർഗോമാർ), ഗോൾഡൻ ബോൾ പി.വി ആദിത്യൻ (ആ്രപ്‌റ്റിവ്), ഗോൾഡൻ ഗ്ലോവ് (അനീഷ് (ആപ്‌റ്റീവ്).
കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് ലീഗ് ചെയർമാൻ ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL