SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

ഇൻഡോർ പാർക്ക് ഉദ്ഘാടനം

park

കാക്കനാട്: കാക്കനാട് എം.എ. അബൂബക്കർ മെമ്മോറിയൽ ഗവ. എൽ. പി സ്കൂളിൽ വിവിധ ഏജൻസികളുടെ സഹായത്താൽ സ്ഥാപിച്ച പുതിയ ഇൻഡോർ പാർക്കിന്റെ ഉദ്ഘാടനം തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധമണിപിള്ള നിർവഹിച്ചു. തൃക്കാക്കര നഗരസഭാ ഉപാദ്ധ്യക്ഷൻ അബ്ദു ഷാന അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി മുഖ്യാതിഥിയായിരുന്നു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്,

റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ സിറ്റി പ്രസിഡന്റ് അബ്രഹാം മാത്യു,

ശശിയമ്മ രാധാകൃഷ്ണൻ, ശരൺ കൃഷ്ണൻ, ശരത് കൃഷ്ണൻ, സന്തോഷ് മേലെകളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL