SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

കരുതലേകി അദാലത്ത്

adalath

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ കൊച്ചി താലൂക്ക് തല അദാലത്തിൽ 119 പരാതികൾക്കു തീർപ്പായി. മന്ത്രിമാരായ പി. രാജീവും, പി.പ്രസാദും പരാതികൾ കേട്ട് പരിഹാരം നിർദേശിച്ചു. മന്ത്രിമാർക്കൊപ്പം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സബ്കളക്ടർ കെ. മീര, ജില്ലാ വികസന കമ്മീഷണർ എസ്. അശ്വതി തുടങ്ങിയവർ പങ്കെടുത്തു.

ലഭിച്ച പരാതികൾ 152

തീർപ്പാക്കിയ പരാതികൾ 119

അദാലത്ത് ദിവസം ലഭിച്ച പരാതികൾ 65

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL