SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

​യു​വ​ ​ശാ​സ്ത്ര​ജ്ഞ ​അ​വാ​ർ​ഡ്

1

തോ​പ്പും​പ​ടി​:​ 2025​ലെ​ ​നാ​ഷ​ണ​ൽ​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​സ​യ​ൻ​സി​ന്റെ​ ​(​നാ​സ്)​ ​യു​വ​ ​ശാ​സ്ത്ര​ജ്ഞ​ക്കു​ള്ള​ ​അ​വാ​ർ​ഡി​ന് ​കേ​ന്ദ്ര​ ​മ​ത്സ്യ​ ​സാ​ങ്കേ​തി​ക​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​മാ​യ​ ​ഐ.​സി.​എ.​ആ​ർ​ ​സി​ഫ്റ്റി​ലെ​ ​ശാ​സ്ത്ര​ജ്ഞ​യാ​യ​ ​ഡോ.​ ​അ​നീ​സ്റാ​ണി​ ​ഡെ​ൽ​ഫി​യ​ ​ഡി.​ ​എ​സ്.​ ​അ​ർ​ഹ​യാ​യി.​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ടെ​ക്നോ​ള​ജി​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലു​ള്ള​ ​ഡോ.​ ​ഡെ​ൽ​ഫി​യ​യു​ടെ​ ​സം​ഭാ​വ​ന​ക​ൾ​ക്കാ​ണ് ​അ​വാ​ർ​ഡ്.​ ​പ്ര​ശ​സ്തി​ ​പ​ത്രം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​അ​വാ​ർ​ഡ് ​ജൂ​ൺ​ 5​ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ക്കാ​ഡ​മി​യു​ടെ​ ​വാ​ർ​ഷി​ക​ ​ജ​ന​റ​ൽ​ ​ബോ​ഡി​ ​യോ​ഗ​ത്തി​ൽ​ ​സ​മ്മാ​നി​ക്കും.​ ​സു​സ്ഥി​ര​വും​ ​നൂ​ത​ന​വു​മാ​യ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ൾ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണ് ​ഡോ.​ ​അ​നീ​സ്റാ​ണി​ ​ഡെ​ൽ​ഫി​യ​യു​ടെ​ ​സം​ഭാ​വ​ന​ക​ൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL