SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

ക​ബ്‌​സ് ​ഉ​ദ്ഘാ​ട​നം​ ​ജനുവരി നാ​ലി​ന്

eye

കൊ​ച്ചി​:​ ​നേ​ത്ര​രോ​ഗ​മാ​യ​ ​യൂ​വി​യൈ​റ്റി​സ് ​ബാ​ധി​ത​രാ​യ​ ​കു​ട്ടി​ക​ളെ​ ​സ​ഹാ​യി​ക്കാ​നു​ള്ള​ ​കൂ​ട്ടാ​യ്മ​യാ​യ​ ​'​ചൈ​ൽ​ഡ്ഹു​ഡ് ​യൂ​വി​യൈ​റ്റി​സ് ​ബ്ലൈ​ൻ​ഡ്‌​നെ​സ് ​സ​പ്പോ​ർ​ട്ട് ​(​ക​ബ്‌​സ് ​)​ ​ജ​നു​വ​രി​ 4​ന് ​ആ​രം​ഭി​ക്കും.​ ​വൈ​കി​ട്ട് 6.30​ന് ​ഹോ​ട്ട​ൽ​ ​മ​ൺ​സൂ​ൺ​ ​എം​പ്ര​സി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഫി​ലി​പ്പ് ​മാ​ത്യു​ ​ക​ബ്‌​സ് ​ട്ര​സ്റ്റ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം​ ​റീ​ജ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഒ​ഫ് ​ഒ​ഫ്താ​ൽ​മോ​ള​ജി​ ​മു​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​വി.​ ​സ​ഹ​സ്ര​നാ​മം​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ന​ട​ൻ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​സ​ഹാ​യ​ധ​നം​ ​കൈ​മാ​റും.​ ​മു​തി​ർ​ന്ന​ ​ഒ​ഫ്താ​ൽ​മോ​ള​ജി​സ്റ്റ് ​ഡോ.​ ​ടി.​എ.​ ​അ​ല​ക്‌​സാ​ണ്ട​റി​നെ​ ​ആ​ദ​രി​ക്കും.​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​ ​കു​ട്ടി​ക​ളി​ൽ​ ​ആ​റു​മാ​സം​ ​കൂ​ടു​മ്പോ​ൾ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ണ​മെ​ന്ന് ​നേ​ത്ര​രോ​ഗ​ ​വി​ദ​ഗ്ദ്ധ​ ​ഡോ.​ ​ന​ടാ​ഷ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CUBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL