SignIn
Kerala Kaumudi Online
Friday, 23 October 2026 3.15 PM IST

സംസ്ഥാന തല യുവജനസംഗമം

yuva

അങ്കമാലി: നായത്തോട് കെ.ആർ. കുമാരൻ മാസ്റ്റർ നവയുഗ വായനശാല, നവയുഗ കലാസമിതി എന്നിവ കേരള സംസ്ഥാന യുവജനക്ഷേ ബോർഡിന്റെ സഹകരണത്തോടെ 5, 6 തീയതികളിൽ നായത്തോട് ക്വാളിറ്റി എയർപോർട്ട് ഹോട്ടലിൽ യുവജനസംഗമം നടക്കും. അഞ്ചിന് 10 ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. അങ്കമാലി റോജി എം. ജോൺ എം.എൽ.എ, സംസ്ഥാന യുവജന ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, നഗരസഭാ ചെയർമാൻ മാത്യു തോമസ് തുടങ്ങിയവർ പങ്കെടുക്കും.15 മുതൽ 40 വയസു വരെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9895233062, 9895211447 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL