SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 AM IST

പണിമുടക്കിന് നോട്ടീസ് നൽകി

ngo

കാക്കനാട്: അദ്ധ്യാപക സർവീസ് സംഘടന സമരസമിതി ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി പ്രകടനവും പണിമുടക്ക്‌ നോട്ടീസും നൽകി. ജില്ലാ കളക്ടർക്കു വേണ്ടി ഡെപ്യൂട്ടി കളക്ടർ സിന്ധു പണിമുടക്ക് നോട്ടീസ് സമരസമിതി കൺവീനർ സി.എ. അനീഷിൽ നിന്ന് സ്വീകരിച്ചു.ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പണിമുടക്ക്‌ .

ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി.എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി.എ.അനീഷ് , ഹുസൈൻ പതുവന, ബിന്ദു രാജൻ , ബിമൻ , ഹോചിമിൻ , രൂപേഷ് , എം.എ.അനൂപ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL