SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

പ്രതീകാത്മക ടേക്ക് എ ബ്രേക്ക്

g

മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി ഒന്നര വർഷം പിന്നിട്ടിട്ടും തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മക ജനകീയ ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. എ.ഐ.റ്റി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി. മണി അദ്ധ്യക്ഷനായി. യോഗത്തിൽ പി.ഡി. രമേശൻ, ഒ.എ. മണി, പി.വി. ദുർഗ്ഗാപ്രസാദ് , പി.പി. ജോൺസ് , ജിബി എലിയാസ് , കെ.എ. ജോഷി, പി.എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL