SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

ഫോക്‌ലോർ ഫെസ്റ്റ് സമാപനം

photo

വൈ​പ്പി​ൻ​:​ ​ ​ഫോ​ക്‌​ലോ​ർ​ ​ഫെ​സ്റ്റി​ന് ​നാ​ളെ​ ​സ​മാ​പ​ന​മാ​കും.​ മൂ​ന്ന് ​ദി​വ​സ​മാ​യി​ ​ന​ട​ക്കു​ന്ന​ ​സ​മാ​പ​ന​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം വ​ർ​ണ​ക്കു​ട​ക​ളു​ടെ​യും​ ​ചെ​ണ്ട​മേ​ള​ത്തി​ന്റെ​യും​ ​അ​ക​മ്പ​ടി​യോ​ടെ​ ​ നടന്നു.​ ​കെ.​ ​എ​ൻ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ.​ ​ഉ​ദ്ഘാ​ട​നം​ ​നിർവഹിച്ചു.
ടൂ​റി​സ്റ്റു​ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​ആ​ഘോ​ഷ​ത്തി​ന് ​ക​ഴി​യു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഏ​ത് ​ജോ​ലി​യും​ ​ഫ​ല​പ്ര​ദ​മാ​യും​ ​സ​ന്തോ​ഷ​ ​പൂ​ർ​ണ​മാ​യും​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​ഉ​ത​കു​ന്ന​ ​ഹാ​പ്പി​നെ​സ് ​ഇ​ൻ​ഡെ​ക്‌​സ് ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ഫെ​സ്റ്റി​ന് ​ക​ഴി​യും.
മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഡോ.​ ​മ​ൻ​മോ​ഹ​ൻ​ ​സി​ങ്ങ്,​ ​എ​ഴു​ത്തു​കാ​ര​ൻ​ ​എം.​ ​ടി.​ ​വാ​സു​ദേ​വ​ൻ​ ​നാ​യ​ർ,​ ​ഗാ​യ​ക​ൻ​ ​പി.​ ​ജ​യ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രു​ടെ​ ​വി​യോ​ഗ​ത്തി​ൽ​ ​അ​നു​ശോ​ചി​ച്ചു.​ ​കു​ഴു​പ്പി​ള്ളി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​ ​എ​സ്.​ ​നി​ബി​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.
ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​നും​ ​തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ​ ​രാ​ജേ​ഷ് ​കെ.​ ​രാ​മ​ൻ,​ ​ബ്ലോ​ക്ക് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​ ​എ.​ ​സാ​ജി​ത്ത്,​ ​കു​ഴു​പ്പി​ള്ളി​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​സി.​ ​കെ.​ ​അ​ന​ന്ത​കൃ​ഷ്ണ​ൻ,​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സി​നി​ ​ജെ​യ്‌​സ​ൺ,​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​അ​ദ്ധ്യ​ക്ഷ​രാ​യ​ ​എം.​ ​പി.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ഷൈ​ബി​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​എം.​ ​എം.​ ​പ്ര​മു​ഖ​ൻ,​ ​മാ​രി​ടൈം​ ​ബോ​ർ​ഡ് ​അം​ഗം​ ​സു​നി​ൽ​ ​ഹ​രീ​ന്ദ്ര​ൻ,​ ​സി.​ഡി.​എ​സ്.​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ല​ളി​ത​ ​ര​മേ​ശ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL