SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

കെ.​പി.​എ​സ്.​ടി.എ ജി​ല്ലാ​ സ​മ്മേ​​ള​നം

kpsta

കൊച്ചി: കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനത്തിന് ഇന്ന് തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കം. വൈകിട്ട് 4ന് ജനറൽ കൗൺസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ സുവനീർ പ്രകാശനം നിർവ്വഹിക്കും. നാളെ രാവിലെ 9ന് ജില്ലാ പ്രസിഡന്റ് പതാക ഉയർത്തും. 10ന് നടക്കുന്ന അദ്ധ്യാപക പ്രകടനം സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. 11ന് കെ. ബാബു എം.എൽ.എ സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. പ്രതിനിധി സമ്മേളനം മുഹമ്മദ് ഷിയാസും യാത്ര അയപ്പ് സമ്മേളനം മാത്യൂ കുഴൽനാടൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ജനറൽ കൗൺസിൽ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL