SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

ഇ​ന്ത്യ​ൻ​ ​വെ​റ്റ​റി​ന​റി​ ​ അ​സോ.​ ​പ​ദ്ധ​തി​കൾ

vetarinary

കൊ​ച്ചി​:​ ​ഇ​ന്ത്യ​ൻ​ ​വെ​റ്റ​റി​ന​റി​ ​അ​സോ.​ ​എ​റ​ണാ​കു​ളം​ ​യൂ​ണി​റ്റി​ന്റെ​ 2025​ലെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മ​നോ​ജ് ​മൂ​ത്തേ​ട​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഐ.​വി.​എ​ ​എ​റ​ണാ​കു​ളം​ ​യൂ​ണി​റ്റ് ​പ്ര​സി​ഡ​ന്റ് ​റെ​ജി​ ​വ​ർ​ഗീ​സ് ​ജോ​ർ​ജ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ പു​തി​യ​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​ഡോ.​റെ​ജി​ ​വ​ർ​ഗീ​സ് ​ജോ​ർ​ജ് ​(​പ്ര​സി​ഡ​ന്റ്),​ ​ഡോ.​കെ.​സി.​ ​ജ​യ​ൻ​ ​(​സെ​ക്ര​ട്ട​റി​),​ ​ഡോ.​ ​ടോ​ണി​ ​തോ​പ്പി​ൽ​ ​(​ട്ര​ഷ​റ​ർ​)​ ​എ​ന്നി​വ​ർ​ ​ചു​മ​ത​ല​യേ​റ്റു.​ ​ഇ​ന്ത്യ​ൻ​ ​വെ​റ്റ​റി​ന​റി​ ​അ​സോ​സി​യേ​ഷ​ൻ​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​ഡോ.​എ.​ ​ഇ​ർ​ഷാ​ദ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​രു​ടെ​യും​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​അ​ധി​കൃ​ത​രു​ടെ​യും​ ​ഇ​ന്ത്യ​ൻ​ ​വെ​റ്റ​റി​ന​റി​ ​അ​സോ.​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​യും​ ​സം​യു​ക്ത​ ​യോ​ഗം​ ​വി​ളി​ക്കു​മെ​ന്ന് ​മ​നോ​ജ് ​മു​ത്തേ​ട​ൻ​ ​പ​റ​ഞ്ഞു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL