SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

'​വെ​ള്ള​ക്ക​രം​ ​ വ​ർ​ദ്ധി​പ്പി​ക്ക​രു​ത്'

kerala

കൊ​ച്ചി​:​ ​വെ​ള്ള​ക്ക​രം​ ​കു​ത്ത​നെ​ ​വ​ർ​ദ്ധി​പ്പി​ച്ച് ​ര​ണ്ടു​വ​ർ​ഷം​ ​തി​ക​യും​ ​മു​മ്പ് ​ഏ​പ്രി​ൽ​ ​ഒ​ന്നു​ ​മു​ത​ൽ​ ​വീ​ണ്ടും​ 10​ ​ശ​ത​മാ​നം​ ​തു​ക​ ​കൂ​ടി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​നീ​ക്കം​ ​ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ​റെ​സി​ഡ​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​കോ​-​ഓ​ർ​ഡി​നേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​(​റാ​ക്കോ​)​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വി​ല​ക്ക​യ​റ്റം​ ​മൂ​ലം​ ​ജ​ന​ങ്ങ​ൾ​ ​ദു​രി​ത​ത്തി​ലാ​യി​രി​ക്കു​മ്പോ​ൾ​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യും​ ​കൊ​ള്ള​ ​ന​ട​ത്തു​ന്ന​തി​ന് ​ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് ​യോ​ഗം​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കു​മ്പ​ളം​ ​ര​വി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​ആ​ർ.​ ​പ​ത്മ​നാ​ഭ​ൻ​ ​നാ​യ​ർ,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കു​രു​വി​ള​ ​മാ​ത്യൂ​സ്,​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​എ​സ്.​ ​ദി​ലീ​പ് ​കു​മാ​ർ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ഏ​ലൂ​ർ​ ​ഗോ​പി​നാ​ഥ്,​ ​ തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RACCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL