SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

പൂർവ്വ വിദ്യാർത്ഥി സംഗമം

kv-thomas

കൊ​ച്ചി​:​ ​തേ​വ​ര​ ​സേ​ക്ര​ഡ് ​ഹാ​ർ​ട്ട് ​കോ​ളേ​ജി​ലെ​ ​പൂ​ർ​വ്വ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​യാ​യ​ ​​എ.​എ.​എ​സ്.​എ​ച്ചി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഗ​മം​ ​പ്രൊ​ഫ.​ ​കെ.​വി.​ ​തോ​മ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ച​ട​ങ്ങി​ൽ​ ​മി​ക​ച്ച​ ​നേ​ട്ട​ങ്ങ​ൾ​ ​കൈ​വ​രി​ച്ച​ ​പൂ​ർ​വ്വ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ആ​ദ​രി​ച്ചു.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ന്ന​ ​ഈ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​മി​ക​വും​ ​നൈ​പ്പു​ണ്യ​വും​ ​നി​ല​നി​റു​ത്താ​ൻ​ ​പൂ​ർ​വ്വ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ​ങ്കാ​ളി​ത്തം​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​കെ.​വി.​ ​തോ​മ​സ് ​പ​റ​ഞ്ഞു.​ ​കോ​ളേ​ജ് ​മാ​നേ​ജ​ർ​ ​ഡോ.​ ​വ​ർ​ഗീ​സ് ​ക​ച്ച​പ്പി​ള്ളി,​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​സി.​എ​സ്.​ ​ബി​ജു,​ ​ബാ​ബു​ ​ജോ​സ​ഫ്,​ ​കേ​ണ​ൽ​ ​ഡാ​നി​യേ​ൽ,​ ​ബ്രി​ഗേ​ഡി​യ​ർ​ ​വേ​ണു​ ​നാ​യ​ർ,​ ​എ​ൽ​സ​ ​ജോ​ർ​ജ്ജ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL