SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

ടി.കെ. ഷണ്മാതുരൻ അനുസ്മരണം

mrd

മരട്: ടി.കെ. ഷണ്മാതുരൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ടി.കെ.ഷണ്മാതുരൻ അനുസ്മരണം നടത്തി. ട്രസ്റ്റ് ചെയർമാൻ ടി. എസ്. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൻ എം.സി.പി.ഐ (യു) സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസ പുരസ്കാരം, പ്രതിഭകളെ ആദരിക്കൽ എന്നിവ ചടങ്ങിൽ നടന്നു. കൂടാതെ ഹരിതകർമ്മസേനകൾക്ക് പാരിതോഷികവും വിതരണം ചെയ്തു. കൗൺസിലർ ഉഷ സ ഹദേവൻ, എം.വി. ഉല്ലാസൻ, വി. എൻ. സുരേന്ദ്രൻ, എൻ.വി. ബാലകൃഷൻ, കെ.കെ.കുമാരൻ, ടി.എസ്. ബാജി എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL