
ചോറ്റാനിക്കര: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനമായ മിഷൻ 2025 ന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് ജനറൽ ബോഡി യോഗം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഐ. കെ. രാജു, ഡി.സി.സി. സെക്രട്ടറി റീസ് പുത്തൻ വീട്ടിൽ, കെ.ആർ. ജയകുമാർ, വേണു മുളന്തുരുത്തി, ടി.എൻ. വിജയകുമാർ, സി.ആർ. ദിലീപ് കുമാർ, എൻ.ആർ . ജയ്കുമാർ, കെ.വി.സാജു, പോൾ ചാമക്കാല എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |