SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

കുരുക്കിൽപ്പെട്ട് മുഖ്യമന്ത്രി

jeep

കൊ​ച്ചി​:​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ക​ഴി​ഞ്ഞ് ​വേ​ദി​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വാ​ഹ​ന​വും​ ​വ​ലി​യ​ ​ഗ​താ​ഗ​ത​കു​രു​ക്കി​ൽ​പ്പെ​ട്ടു.​ ​മ​റൈ​ൻ​ ​ഡ്രൈ​വി​ലെ​ ​സ​മ്മേ​ള​ന​ ​വേ​ദി​യി​ൽ​ ​നി​ന്നി​റ​ങ്ങി​ ​ഹൈ​ക്കോ​ട​തി​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​ഗ​സ്റ്റ് ​ഹൗ​സ് ​ഭാ​ഗ​ത്തേ​ക്ക് ​പോ​കാ​നാ​യി​രു​ന്നു​ ​ആ​ദ്യ​ ​തീ​രു​മാ​നം.​ ​മു​ഖ്യ​മ​ന്ത്രി​ ​വേ​ദി​യി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങു​മ്പോ​ഴാ​ണ് ​ഈ​ ​ഈ​ ​റൂ​ട്ട് ​തീ​രു​മാ​നി​ച്ച​ത്.
ഹൈ​ക്കോ​ട​തി​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​വാ​ഹ​ന​ ​വ്യൂ​ഹം​ ​യു​ടേ​ൺ​ ​എ​ടുത്തു.​ ​പ​ക്ഷേ​ ​നി​ര​വ​ധി​ ​ബ​സു​ക​ളടക്കം​ ​​കു​ടു​ങ്ങി​യ​തോ​ടെ​ ​പൊ​ലീ​സി​ന്റെ​ ​പൈ​ല​റ്റ് ​വാ​ഹ​നം​ ​ഉ​ൾ​പ്പെ​ടെ​ ​പെ​ട്ടു.​ ​ പി​ന്നാ​ലെ​യെ​ത്തി​യ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​എ​സ്‌​കോ​ർ​ട്ട് ​വാ​ഹ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​രും​ ​റോ​ഡി​ലി​റ​ങ്ങി​ ​വാ​ഹ​നം​ ​ക​ട​ത്തി​വി​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​സാ​ധി​ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​നി​മി​ഷ​ ​നേ​രം​ ​കൊ​ണ്ട് ​റൂ​ട്ട് ​മാ​റ്റി​ ​ബാ​ന​ർ​ജി​ ​റോ​ഡി​ലേ​ക്ക് ​തി​രി​ച്ചു​വി​ട്ടു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CMESCORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL