SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ജോസഫ് ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണം മാർച്ച് 25ന്

gregorious

കൊ​ച്ചി​:​ ​മ​ല​ങ്ക​ര​ ​മെ​ത്രാ​പ്പോ​ലീ​ത്ത​ ​ജോ​സ​ഫ് ​ഗ്രി​ഗോ​റി​യോ​സി​ന്റെ​ ​കാ​തോ​ലി​ക്കാ​ ​സ്ഥാ​നാ​രോ​ഹ​ണ​ ​ശു​ശ്രൂ​ഷ​ ​മാ​ർ​ച്ച് 25​ ​ന് ​ലെ​ബ​നോ​നി​ലെ​ ​പാ​ത്രി​യ​ർ​ക്കാ​ ​അ​ര​മ​ന​ ​ക​ത്തീ​ഡ്ര​ലി​ൽ​ ​ന​ട​ത്തും.​ ​ആ​ക​മാ​ന​ ​സു​റി​യാ​നി​ ​ഓ​ർ​ത്ത​ഡോ​ക്‌​സ് ​സ​ഭ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഇ​ഗ്‌​നാ​ത്തി​യോ​സ് ​അ​ഫ്രേം​ ​ദ്വി​തീ​യ​ൻ​ ​പാ​ത്രി​യ​ർ​ക്കീ​സ് ​ബാ​വ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കും.​ ​ആ​ക​മാ​ന​ ​സു​റി​യാ​നി​ ​ഓ​ർ​ത്ത​ഡോ​ക്‌​സ് ​സ​ഭ​യി​ൽ​ ​നി​ന്നും​ ​മ​ല​ങ്ക​ര​ ​യാ​ക്കോ​ബാ​യ​ ​സ​ഭ​യി​ൽ​ ​നി​ന്നും​ ​മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും​ ​സ​ഭാ​ഭാ​ര​വാ​ഹി​ക​ളും​ ​വി​ശ്വാ​സി​ക​ളും​ ​ശു​ശ്രൂ​ഷ​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​മാ​ർ​ച്ച് 26​ന് ​ബാ​വാ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ആ​ക​മാ​ന​സ​ഭ​യു​ടെ​ ​എ​പ്പി​സ്‌​ക്കോ​പ്പ​ൽ​ ​സു​ന്ന​ഹ​ദോ​സ് ​ചേ​രു​മെ​ന്ന് ​സ​ഭാ​വ​ക്താ​വ് ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, JACOBITE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL