SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചു

photo

വൈ​പ്പി​ൻ​:​ ​മാ​ർ​ക്ക്‌​ഫോ​ർ​ ​വൈ​പ്പി​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ചെ​റാ​യി​ ​ബീ​ച്ചി​ന് ​സ​മീ​പം​ ​പൊ​യ്യി​ലി​ൽ​ 2000​ ​ക​ണ്ട​ൽ​തൈ​ക​ൾ​ ​ന​ട്ടു​പി​ടി​പ്പി​ച്ചു.​ ​ഡി​പി​ ​വേ​ൾ​ഡി​ന്റെ​ ​സി.​എ​സ്.​ആ​ർ​ ​ഫ​ണ്ടി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ന​ട​പ്പാ​ക്കു​ന്ന​ ​പ​ദ്ധ​തി​ക്ക് ​കെ.​എ​ൽ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ഇ​ന്ത്യ​ൻ​ ​കോ​സ്റ്റ​ൽ​ ​ഗാ​ർ​ഡ് ​കൊ​ച്ചി​ ​യൂ​ണി​റ്റി​ലെ​ 30​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​കോ​സ്റ്റ്ഗാ​ർ​ഡി​ലെ​ ​അ​ധി​കാ​രി​ ​ത്രി​നാ​ദ,​ ​അ​ധി​കാ​രി​ ​പ്ര​ബി​ൻ,​ ​അ​ധി​കാ​രി​ ​സു​ജി​ത്ത്,​ ​പ്ലാ​ന​റ്റ് ​എ​ർ​ത്ത് ​പ്ര​സി​ഡ​ന്റ് ​മു​ജി​ബ് ​മു​ഹ​മ്മ​ദ്,​ ​സി.​ഇ.​ഒ​ ​ലി​യാ​സ് ​ക​രീം,​ ​പ്രോ​ജ​ക്ട് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​എ​ക്പ​ർ​ണ്ണ​ദാ​സ്,​ ​എ​ൻ.​എ​സ്.​ ​ആ​ര്യ,​ ​കെ.​എ​സ്.​ ​ന​വ​നീ​ത് ​തു​ട​ങ്ങി​യ​വ​ർ​ ​തൈ​ന​ടി​ലി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL