
കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾ മുറുകെ പിടിക്കേണ്ട കാലഘട്ടമാണിതെന്ന് എം.കെ. സാനു പറഞ്ഞു. കെ.ജി. ബാബുരാജ് അദ്ധ്യക്ഷനായി. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, ട്രഷറർ എം.എസ്. ഗണേശ്, വട്ടിയൂർക്കാവ് രവി, ബിനു എസ്. ചെക്കാലയിൽ, ഡോ. ഗോപി മോഹൻ, പനങ്ങോട്ടുകോണം വിജയൻ, അഡ്വ. ആൽബർട്ട് ജോസ്, എം.പി. ജോർജ്, വി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |