SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

സമീക്ഷ കലാശില്പശാല

sameeksha

കൊ​ച്ചി​:​ ​ഭാ​ര​തീ​യ​ ​ക​ല​ക​ളെ​ ​യു​വ​ത​ല​മു​റ​യ്ക്ക് ​പ​രി​ച​യ​പ്പെ​ടു​ത്തു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​അ​മൃ​ത​ ​വി​ശ്വ​ ​വി​ദ്യാ​പീ​ഠം​ ​കൊ​ച്ചി​ ​ക്യാ​മ്പ​സി​ൽ​ ​‘​സ​മീ​ക്ഷ​ ​’​ ​ശി​ല്പ​ശാ​ല​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പ​രി​ശീ​ല​ക​ർ​ ​ചേ​ർ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​തം,​ ​ഭ​ര​ത​നാ​ട്യം,​ ​ക​ഥ​ക്,​ ​ചു​മ​ർ​ ​ചി​ത്ര​ക​ല,​ ​ത​ബ​ല,​ ​ക്ലേ​ ​മോ​ഡ​ലിം​ഗ്,​ ​മ​ധു​ബാ​നി​ ​പെ​യി​ന്റിം​ഗ്,​ ​ക​ള​രി​പ്പ​യ​റ്റ്,​ ​തോ​ൽ​പ്പാ​വ​ക്കൂ​ത്ത് ​തു​ട​ങ്ങി​യ​ 9​ ​ഇ​ന​ങ്ങ​ളി​ൽ​ ​പ​രി​ശീ​ല​നം​ ​ല​ഭ്യ​മാ​കും.​ ​അ​മൃ​ത​ ​വി​ശ്വ​ ​വി​ദ്യാ​പീ​ഠം​ ​കൊ​ച്ചി​ ​ക്യാ​മ്പ​സ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​യു.​ ​കൃ​ഷ്ണ​കു​മാ​ർ,​ ​വി​ഷ്വ​ൽ​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ ​ഡി.​ ​ഹ​രി​കൃ​ഷ്ണ​ൻ,​ ​ഉ​ണ്ണി​ ​വാ​രി​യ​ർ,​ ​വി​വി​ധ​ ​ക​ല​ക​ളു​ടെ​ ​പ​രി​ശീ​ല​ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ശി​ല്പ​ശാ​ല​ ​വെ​ള്ളി​യാ​ഴ്ച​ ​സ​മാ​പി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL