
പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് പരീക്ഷ ഓറിയന്റേഷൻ ക്ലാസ് നടത്തി. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ആലുവ സെന്ററും എസ്.എൻ.എം. കോളേജും ചേർന്ന് നടത്തിയ ഓറിയന്റേഷൻ പ്രിൻസിപ്പാൾ ഡോ. ടി.എച്ച്. ജിത ഉദ്ഘാടനം ചെയ്തു. സെന്റർ കോ - ഓർഡിനേറ്റർ ഡോ. വി.പി. മാർക്കോസ്, കരിയർ ഗൈഡൻസ് അഡ്വൈസർ സി.പി. സുനിൽകുമാർ, കൊമേഴ്സ് അദ്ധ്യാപകൻ ഡോ. യു. ആർ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി ആലുവ സെന്ററിലെ അദ്ധ്യാപകൻ കെ.ആർ. ശ്രീജിത്ത് ക്ലാസെടുക്കു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |