SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

കാൻസർ സുരക്ഷാ ബോധവത്കരണം

cancer

കൊച്ചി : അന്താരാഷ്ട്ര കാൻസർ ദിനമായ ഇന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കാൻസർ സുരക്ഷാ ബോധവത്കരണ പദ്ധതി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഒരു ലക്ഷം പേർക്ക് സൗജന്യ കാൻസർ സുരക്ഷാ പദ്ധതിയും നൽകും. ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് അഞ്ചുമന വിശ്വകർമ്മ ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. എച്ച്.ആർ.പി.എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ അഡ്വ.എം. അനിൽകുമാർ,​ ടി.ജെ. വിനോജ് എം.എൽ.എ.,​ ബി.ജെ.പി വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL