SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

ക്രെഡായി സമ്മേളനം നാളെ

credai

കൊ​ച്ചി​:​ ​ക്രെ​ഡാ​യി​ ​കേ​ര​ള​ ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ക്കു​ന്ന​ ​ക്രെ​ഡാ​യി​ ​സ്റ്റേ​റ്റ്‌​കോ​ൺ​ ​നാ​ളെ​ ​ആ​രം​ഭി​ക്കും.​ ​ക​ള​മ​ശേ​രി​ ​ച​ക്കോ​ളാ​സ് ​പ​വ​ലി​യ​നി​ൽ​ 6​ന് ​രാ​വി​ലെ​ 10.30​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​റാം​ ​റെ​ഢി​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​'​കേ​ര​ള​ത്തി​ന്റെ​ ​ഉ​യ​ർ​ച്ച,​ ​ഇ​ന്ത്യ​യു​ടെ​ ​പു​രോ​ഗ​തി​യു​ടെ​ ​സ്പ​ന്ദ​നം​"​ ​എ​ന്ന​താ​ണ് ​ദ്വി​ദി​ന​സ​മ്മേ​ള​ന​ ​പ്ര​മേ​യം.​ ​പ്ര​മു​ഖ​ ​വ്യാ​പാ​ര​ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ളും​ 350​ല​ധി​കം​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ഡെ​വ​ല​പ്പ​ർ​മാ​രും​ ​പ​ങ്കെ​ടു​ക്കും.​ ​ക്രെ​ഡാ​യി​യു​ടെ​ 25ാം​ ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ്ഥാ​പ​കാം​ഗ​ങ്ങ​ളെ​ ​ആ​ദ​രി​ക്കും.​ ​വ്യ​വ​സാ​യ​ത്തി​നും​ ​സം​സ്ഥാ​ന​ത്തി​നും​ ​പു​തി​യ​ ​വ​ള​ർ​ച്ചാ​ ​അ​വ​സ​ര​ങ്ങ​ൾ​ ​തു​റ​ക്കു​ന്ന​തി​നു​ള്ള​ ​പ്രാ​യോ​ഗി​ക​ ​ഉ​ൾ​ക്കാ​ഴ്ച​ക​ൾ​ ​ന​ൽ​കു​ക​ ​എ​ന്നീ​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​സ​മ്മേ​ള​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CREDAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL