SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

പാരാലീഗൽ വോളണ്ടിയർമാർ

para

കൊ​ച്ചി​:​ ​കൊ​ച്ചി​ ​താ​ലൂ​ക്ക് ​ലീ​ഗ​ൽ​ ​സ​ർ​വീ​സ​സ് ​ക​മ്മി​റ്റി​യു​ടെ​ ​കീ​ഴി​ൽ​ ​സ​ന്ന​ദ്ധ​ ​സേ​വ​ന​ത്തി​നാ​യി​ ​പാ​രാ​ലീ​ഗ​ൽ​ ​വോ​ള​ണ്ടി​യ​ർ​മാ​രെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്നു.​ ​പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​യു​ള്ള​ ​കൊ​ച്ചി​ ​താ​ലൂ​ക്കി​ലു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​അ​ദ്ധ്യാ​പ​ക​ർ,​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​(​നി​യ​മം,​സോ​ഷ്യ​ൽ​ ​വ​ർ​ക്ക് ​),​ ​സേ​വ​ന​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ,​ ​കു​ടും​ബ​ശ്രീ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ബ​യോ​ഡാ​റ്റ​യും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​കോ​പ്പി​യും​ ​ഉ​ൾ​പ്പെ​ടെ​ ​അ​പേ​ക്ഷ​ 22​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ,​ ​താ​ലൂ​ക്ക് ​ലീ​ഗ​ൽ​ ​സ​ർ​വീ​സ​സ് ​ക​മ്മി​റ്റി,​ ​കൊ​ച്ചി​ 682005​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​നേ​രി​ട്ടോ​ ​ത​പാ​ലി​ലോ​ ​എ​ത്തി​ക്ക​ണം.​ ​ഫോ​ൺ​:​ 9495483790.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL