SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

ഭ​ർ​ത്താ​വി​ന്റെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ച്ച്​ പ​ത്മ​ത്തി​ന്റെ​ ​മ​നോ​ധൈ​ര്യം​ ​

fire-force

പി​റ​വം​:​ ​കു​രു​മു​ള​ക് ​പ​റി​ക്കു​ന്ന​തി​നി​ടെ​ ​കി​ണ​റ്റി​ൽ​ ​വീ​ണ​ ​ഭ​ർ​ത്താ​വി​ന് ​ര​ക്ഷ​ക​യാ​യി​ ​വീ​ട്ട​മ്മ.​ ​പി​റ​വം​ ​ന​ഗ​ര​സ​ഭ​ ​എ​ട്ടാം​ ​ഡി​വി​ഷ​നി​ൽ​ ​പാ​റ​ക്കു​ന്ന് ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​ഇ​ല​ഞ്ഞി​ക്കാ​വി​ൽ​ ​ര​മേ​ശ​നെ​യാ​ണ് ​(64​)​ ​ഭാ​ര്യ​ ​പ​ത്മം​(56​)​ ​അ​തി​ ​സാ​ഹ​സി​ക​മാ​യി​ ​കി​ണ​റ്റി​ൽ​ ​ഇ​റ​ങ്ങി​ ​ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​ ​
കി​ണ​റി​ന്റെ​ ​അ​രി​കി​ൽ​ ​നി​ന്നി​രു​ന്ന​ ​കു​രു​മു​ള​ക് ​പ​റി​ക്കു​ന്ന​തി​നി​ടെ​ ​ര​മേ​ശ​ൻ​ ​മ​രം​ ​ഒ​ടി​ഞ്ഞ് 40​ ​അ​ടി​യോ​ളം​ ​താ​ഴ്ച​യും​ 5​ ​അ​ടി​യോ​ളം​ ​വെ​ള്ള​വു​മു​ള്ള​ ​കി​ണ​റ്റി​ൽ​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​ക​ണ്ടു​നി​ന്ന​ ​പ​ത്മം​ ​ക​യ​ർ​ ​കെ​ട്ടി​ ​അ​തി​സാ​ഹ​സി​ക​മാ​യി​ ​കി​ണ​റ്റി​ലേ​ക്ക് ​ഇ​റ​ങ്ങി.​ ​അ​ഗ്നി​ര​ക്ഷാ​സേ​ന​ ​സ്ഥ​ല​ത്തെ​ത്തു​ന്ന​തു​ ​വ​രെ​ ​ര​മേ​ശ​നെ​ ​താ​ങ്ങി​ ​പി​ടി​ച്ചു​കൊ​ണ്ട് ​നി​ന്നു.
​ ​പി​റ​വം​ ​നി​ല​യ​ത്തി​ൽ​ ​നി​ന്ന് ​എ​ത്തി​യ​ ​അ​ഗ്നി​ര​ക്ഷാ​ ​സേ​നാം​ഗ​ങ്ങ​ൾ​ ​റോ​പ്പ്,​ ​നെ​റ്റ് ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ച് ​ഇ​രു​വ​രെ​യും​ ​ര​ക്ഷ​പ്പെ​ടു​ത്തി​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചു.​ ​സ്റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​എ.​ ​കെ​ ​പ്ര​ഫു​ൽ,​ ​അ​സി​സ്റ്റ​ന്റ് ​സ്റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ഗ്രേ​ഡ് ​വി​നു.​ ​എ​സ്,​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​എം.​വി​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​കെ.​ ​ബി​നു,​ ​ന​വീ​ൻ​ ​കു​മാ​ർ,​ ​കെ.​ ​പി​ ​അ​നൂ​പ്,​ ​ദീ​പേ​ഷ് ​ദി​വാ​ക​ര​ൻ,​ ​ഹോം​ ​ഗാ​ർ​ഡു​മാ​രാ​യ​ ​എം.​എ​ൻ​ ​പു​ഷ്‌​ക​ര​ൻ,​ ​ബി​ജു​ ​സി.​ ​ജോ​ർ​ജ് ​തു​ട​ങ്ങി​യ​വ​ർ​ ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL