SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

ലോക ക്യാൻസർ ദിനാചരണം

cancer

കൊച്ചി: ലോക ക്യാൻസർ വാരത്തോടനുബന്ധിച്ച് ബട്ടർഫ്ളൈ ക്യാൻസർ കെയർ ഫൗണ്ടേഷൻ, വൈ.ഡബ്ലിയു.സി.എ, രാജാഗിരി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാൻസർ ദിനാചരണ ചടങ്ങ് കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘടനം ചെയ്തു.
കുറഞ്ഞ ചെലവിൽ കാൻസർ മെഡിസിൻ എന്ന ലക്ഷ്യത്തോടെ ബി.സി.സി ഫൗണ്ടേഷനും കോൺഫിഡന്റ് ബിൽഡേഴ്‌സ് ഗ്രൂപ്പും സംയുക്തമായി നടത്തിവരുന്ന 'പ്രാർത്ഥന'കാൻസർ കെയർ മെഡിസിൻ സംരംഭത്തിന് യൂണിമോണി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് സാമ്പത്തിക സഹായമായ 2 ലക്ഷം രൂപ കൈമാറി. കാൻസർ ബാധിതർക്കും അതിജീവിതർക്കുമായി സംഗീതനിശ സംഘടിപ്പിച്ചു. ഫോർട്ട് കൊച്ചി വൈ.ഡബ്ലിയു.സി.എയിൽ നടന്ന പരുപാടിയിൽ ഇടപ്പിളി ബട്ടർഫ്ളൈ ക്യാൻസർ കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ജീന കെ. അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL