
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ കൗൺസിലറായിരുന്ന കെ. കുമാരന്റെ ഒന്നാം ചരമവാർഷികം ആലുവ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ആർ. നിർമൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.എൻ. രാമചന്ദ്രൻ, വി.ഡി. രാജൻ, സുനിൽ ഘോഷ്, സിജു കുമാർ, സെക്രട്ടറി ബിന്ദു രതീഷ്, മനോഹരൻ തറയിൽ, ശശി തൂമ്പായി, ദിലീപ് കുമാർ, സി.പി. ബേബി, ദിനേശൻ വിടാപ്പുഴ, രാജീവ് കീഴ്മാട്, കെ.പി. രാജീവൻ, ഗോപി പട്ടേരിപ്പുറം, രാധാകൃഷ്ണൻ, ദേവദാസ് ആലുവ, അമ്പാടി ശ്രീകുമാർ, വേണു നെടുവന്നൂർ, വിജയൻ നായത്തോട്, എം.കെ. കോമളകുമാർ, ടി.കെ. കുട്ടപ്പൻ, പി.കെ. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |