SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

കർഷകർക്ക് 2.5 കോടി ധനസഹായം

jp

കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 - 2025 വാർഷിക പദ്ധതിയുടെ ഭാഗമായി കർഷകർക്ക് 2.5 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപെട്ട് ജില്ലാ പഞ്ചായത്ത് സംഗമത്തിൽ വച്ചായിരുന്നു ധനസഹായ വിതരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. എ. എസ്. അനിൽകുമാർ , ശാരദ മോഹൻ ,ലിസി അലക്സ് , പി.എം. ഷെഫീഖ്, ഷെർളി സക്കറിയാസ്, സിന്ധു.വി.പി , ദീപ. ടി.ഒ , ടാനി തോമസ്, കെ.ബിജിമോൾ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PANCHAYAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL