SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

നഗരസഭാദ്ധ്യക്ഷയെ അപമാനിച്ച കേസ്: കൗൺസിലർക്ക് ജാമ്യം

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ മൂന്നിന് നടന്ന കൗൺസിൽ യോഗത്തിൽ വച്ച് നഗരസഭാദ്ധ്യക്ഷ വിജയ ശിവനെ കൗൺസിലർ അഡ്വ. ബോബൻ വർഗീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം അധിക്ഷേപ പ്രസംഗം നടത്തിയെന്ന കേസിൽ കൗൺസിലർക്ക് ജാമ്യം.

കൂത്താട്ടുകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം സെഷൻസ് സെഷൻസ് ജഡ്ജ് ഹണി. എം. വർഗീസ് ബോബൻ വർഗീസാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കു വേണ്ടി അഡ്വ. മാത്യു കുഴൽനാടൻ എം. എൽ. എയാണ് ഹാജരായത്. നഗരസഭാദ്ധ്യക്ഷയ്ക്കു വേണ്ടി പ്രോസിക്യൂട്ടറെ കൂടാതെ അഡ്വ. കെ. എസ്. അരുൺകുമാറും ഹാജരായിരുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL