SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

പിങ്ക് പാർക്ക് അമ്പലമേടിൽ: ട്രയോൺസിൽ ടി.വി നിർമ്മാണം

pink

കൊ​ച്ചി​:​ ​വ​നി​താ​സം​രം​ഭ​ക​ർ​ക്ക് ​മാ​ത്ര​മാ​യു​ള്ള​ ​പി​ങ്ക് ​പാ​ർ​ക്ക് ​അ​മ്പ​ല​മേ​ട്ടി​ൽ​ ​സ്ഥാ​പി​ക്കും.​ ​ഫീ​സ്,​ ​നി​കു​തി​യി​ള​വു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​ത്യേ​ക​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ന​ൽ​കും.​ ​വ​നി​താ​സം​രം​ഭ​ക​രെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ​വ​നി​ത​ക​ൾ​ ​ഭൂ​രി​പ​ക്ഷം​ ​പ​ങ്കാ​ളി​ത്തം​ ​വ​ഹി​ക്കു​ന്ന​ ​സ​രം​ഭ​ങ്ങ​ൾ​ ​അ​നു​വ​ദി​ക്കു​ക.
കി​ൻ​ഫ്ര​ ​പാ​ർ​ക്കി​ൽ​ 30​ ​ഏ​ക്ക​ർ​ ​സ്ഥ​ലം​ ​പി​ങ്ക് ​പാ​ർ​ക്കി​നാ​യി​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ചെ​റു​കി​ട​ ​സം​രം​ഭ​ങ്ങ​ൾ​ക്ക് ​സ്ഥ​ല​ത്തി​ന്റെ​ ​പാ​ട്ട​ത്തു​ക​ 10​ ​ശ​ത​മാ​നം​ ​അ​ട​ച്ച് ​ആ​രം​ഭി​ക്കാം.​ ​ര​ണ്ടു​വ​ർ​ഷം​ ​ക​ഴി​ഞ്ഞ് ​ബാ​ക്കി​ ​തു​ക​ ​ന​ൽ​കി​യാ​ൽ​ ​മ​തി​യെ​ന്ന് ​വ്യ​വ​സാ​യ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​പ​റ​ഞ്ഞു.
പെ​രു​മ്പാ​വൂ​രി​ലെ​ ​ട്രാ​വ​ൻ​കൂ​ർ​ ​റ​യോ​ൺ​സി​ൽ​ ​(​ട്ര​യോ​ൺ​സ് ​)​ ​നി​ന്ന് ​ഏ​റ്റെ​ടു​ത്ത​ 30​ ​ഏ​ക്ക​ർ​ ​സ്ഥ​ലം​ ​ഇ​ല​ക്ട്രോ​ണി​ക് ​യൂ​ണി​റ്റു​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​വി​നി​യോ​ഗി​ക്കും.​ ​ടെ​ലി​വി​ഷ​ൻ​ ​നി​ർ​മ്മി​ക്കാ​ൻ​ ​സ്ഥ​ലം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ ​സ​ർ​ക്കാ​രി​നെ​ ​സ​മീ​പി​ച്ചി​ട്ടു​ണ്ട്.​ ​സ്ഥ​ലം​ ​ന​ൽ​കാ​ൻ​ ​പ്രാ​ഥ​മി​ക​ ​ധാ​ര​ണ​യി​ലെ​ത്തി.
ഗു​ജ​റാ​ത്തി​ൽ​ 3700​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​സെ​മി​ ​ക​ണ്ട​ക്ട​ർ​ ​യൂ​ണി​റ്റ് ​ആ​രം​ഭി​ച്ച​ ​ര​മേ​ശ് ​ക​ണ്ണ​ൻ​ ​ട്ര​യോ​ൺ​സി​ന്റെ​ ​സ്ഥ​ല​ത്തി​ന് ​താ​ത്പ​ര്യം​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ല​ക്ട്രോ​ണി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഫ്ള​ക്‌​സി​ബി​ൾ​ ​പി.​സി.​ബി​ ​നി​ർ​മ്മി​ക്കു​ന്ന​ ​സം​രം​ഭം​ ​ആ​രം​ഭി​ക്കു​ക​യാ​ണ് ​പ​ദ്ധ​തി.
താ​യ്‌​വാ​നി​ലെ​ ​സം​രം​ഭ​ക​നാ​യ​ ​രാ​ജ​മാ​ണി​ക്യം​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​മേ​ഖ​ല​യി​ൽ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​സം​രം​ഭ​ത്തി​ന് ​അ​നു​യോ​ജ്യ​മാ​യ​ ​ചി​ല​ ​സ്ഥ​ല​ങ്ങ​ൾ​ ​സം​ഘം​ ​സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്.​ ​
സ​ഹ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​ ​നി​ല​വി​ലെ​ ​ക​മ്പ​നി​ക​ളു​മാ​യി​ ​ച​ർ​ച്ച​യും​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​തു​ട​ർ​ന്ന് ​വ്യ​വ​സാ​യ​മ​ന്ത്രി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​പ​ദ്ധ​തി​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ച​ശേ​ഷം​ ​സ​ർ​ക്കാ​ർ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PINK PARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL